മമ്പുറം ബൈപ്പാസില്‍ വാഹനാപകടം

ചെമ്മാട്:  മമ്പുറം ബൈപ്പാസില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 3പേര്‍ക്ക് പരിക്ക്പറ്റി.

ബൈക്ക് ഓടിച്ചിരുന്ന ഓട്ടോ ഡ്രൈവറായ തിരൂരങ്ങാടി സ്വദേശി ഒ. സെയ്തലവി, കാറിലുണ്ടായിരുന്ന കുണ്ടോട്ടി സ്വദേശികളായ അന്‍വര്‍ സമീര്‍(36), ഷംസീര്‍(28) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. നിസാര പരിക്കുപറ്റിയ ഇവരെ പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചു.