മന്നത്ത് പത്മനാഭന്‍ 140 ം ജന്മദിനം ആഘോഷിച്ചു

പരപ്പനങ്ങാടി: മന്നത്ത് പത്മനാഭന്റെ 140 ാം ജന്മദിനം പരപ്പനങ്ങാടി ഗ്ലോബല്‍ നായര്‍ സേവാസമാജം ആസ്ഥാനത്ത് നടത്തി. പ്രവീണ്‍കുമാര്‍.പി, രാമാനുജനച്ഛന്‍.പി, സദാശിവന്‍.സി, കാരയില്‍ ബാലന്‍, പ്രശാന്ത് കേടക്കളത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.