മനോഹരന്‍(53)

പരപ്പനങ്ങാടി: അരിയല്ലൂരിലെ കിഴക്കെ പുരയ്ക്കല്‍ പരേതനായ ചന്തന്റെ മകന്‍ മനോഹരന്‍(53) നിര്യാതനായി.
ഭാര്യ: രാജാമണി. മക്കള്‍: മിഥുലേഷ്,അഖിലേഷ്.