മത്സ്യബന്ധനത്തിടെ തൊഴിലാളി മരിച്ചു.

വള്ളിക്കുന്ന് : മത്സ്യബന്ധനത്തിനിടെ കടലില്‍ മത്സ്യ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു . ചാലിയം സ്വദേശിയും അരിയല്ലൂരില്‍ താമസക്കാരനുമായ കണ്ണപ്പന്റകത്ത് അബ്ദുല്‍ റസാഖ് (48) മരിച്ചത് ചെട്ടിപ്പടി ആലുങ്ങല്‍ ഭാഗത്ത് കടലില്‍ വെച്ച് മരണം സംഭവിച്ചത്. മരണക്കാരണം ഹൃദയാഘാതമാണെന്ന് കരുതുന്നു. ഭാര്യ കൗലത്ത് മക്കള്‍ ഷംനാസ്, ഷിയാദ്, സബ്‌ന, ഷഹാന മരുമകള്‍ നസ്‌രിയ.