മച്ചിങ്ങല്‍ മൊയ്‌തീന്‍ഹാജി(ബാവ 65) നിര്യാതനായി

unnamedപരപ്പനങ്ങാടി: കരിങ്കല്ലത്താണിയിലെ മച്ചിങ്ങല്‍ മൊയ്‌തീന്‍ഹാജി(ബാവ 65) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കള്‍:യൂസഫ്‌(സൗദി), ഫാസില്‍, സാറാബി, ഖൈറുന്നിസ, സാജിദ. മരുമക്കള്‍: ഹംസത്ത്‌, സൈതു,മുജീബ്‌,ഷാഹിദ.