മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

വീണാലുങ്ങല്‍ സെയ്തലവി(33)നെ യാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

വീട്ടില്‍ ഭാര്യയും മറ്റ് മക്കളും ഇല്ലാത്ത സമയത്താണ് ഇയാള്‍ മകളെ പീഡിപ്പിച്ചത്. സംശയം തോന്നിയ അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തായത്.

സംഭവത്തെകുറിച്ച് കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്. സ്ഥിരം മദ്യപാനിയാണ് ഇയാള്‍.