ഭാസ്‌ക്കരന്‍(84)

വളളിക്കുന്ന് : അരിയല്ലൂരിലെ പേരത്തറ ഭാസ്‌ക്കരന്‍(84)നിര്യാതനായി. ഭാര്യ: പരേതയായ കാര്‍ത്ത്യായനി. മക്കള്‍ : സുജാത, സുമതി, സുരേഷ് ബാബു. മരുമക്കള്‍: ഉണ്ണി, പ്രദീപ്,സുബിത.