ബോളിവുഡ് സൂപ്പര്‍ഹിറ്റ് ഗാനം സ്റ്റേജില്‍ ആലപിച്ച് കോഹ്‌ലി

ക്രീസില്‍ ബാറ്റു കൊണ്ട് വിസ്മയം തീര്‍ക്കുന്ന ഇന്ത്യന്‍ ഉപനായകന്‍ ഇത്തവണ സംഗീതത്തിലും ഒന്ന് കൈവച്ചിരിക്കുകയാണ്. ‘ജോ വാദ കിയ വോ നിഭാന പഡേഗ’ എന്ന ബോളിവുഡ് ഹിറ്റ് ഗാനമാണ് സ്‌റ്റേജില്‍ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ കോഹ്‌ലി പാടിയിരിക്കുന്നത്. ഇന്ത്യന്‍ ഹൈകമ്മീഷനില്‍ വച്ച് പാടിയ ഗാനത്തിന്റെ വിഡിയോ കോഹ്‌ലി തന്നെയാണ് ആരാധകരുമായി പങ്കു വച്ചത്.

https://www.youtube.com/watch?v=znh8s55EBhk