ബോട്ടുമുങ്ങി ഫിലിപ്പീന്‍സില്‍ 45 പേരെ കാണാതായി

മനില : സുരിഗാവോ പോര്‍ട്ടില്‍ നിന്നും ദ്വീപ് നഗരമായ ബസിലിസയിലേക്ക് പോവുകയായിരുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ 45 പേരെ കാണനില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ട്

പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരുമണിക്കാണ് സംഭവം നടക്കുന്നത്. ഹിക്ഡോപ് ദ്വീപിനുസമീപത്തുവച്ച് ശക്തമായി അടിച്ച തിരമാലയില്‍പ്പെട്ട് ബോട്ട്.

കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.