ബൈക്കിലെത്തി പണം തട്ടി

പരപ്പനങ്ങാടി : എസ് ബി ടി യുടെ ചെട്ടിപ്പടി ശാഖയില്‍നിന്നും 1 ലക്ഷം രൂപ യുമായി പുറത്തിറങ്ങിയ ആളില്‍ നിന്നും ബൈക്കിലെത്തിയ അക്ജ്ഞാതന്‍ 50,000 രൂപ തട്ടിപ്പറിച്ച് കടന്നു കളഞ്ഞു. ചെട്ടിപ്പടി സ്വദേശി കറുത്താമാക്കകത്ത് ആബിദിനാണ് പണം നഷ്ട്ടപ്പെട്ടത്. ഹെല്‍മെറ്റ്ധാരിയായ ബൈക്ക് യാത്രക്കാരനാണ് പണം തട്ടിയത്. തിങ്കളാഴിച്ച വൈകീട്ട് നടന്ന സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.