ബീരാന്‍ മുസ്ല്യാര്‍ (75) നിര്യാതനായി

beeranmusliar0001പരപ്പനങ്ങാടി : ഓമച്ചപ്പുഴിലെ ചാമക്കാലായി ബീരാന്‍ മുസ്ല്യാര്‍ (75) നിര്യാതനായി. കരിങ്കപ്പാറ, ഓമച്ചപ്പുഴ, തെന്നല എന്നിവിടങ്ങളിലെ മദ്രസ്സകളില്‍ അര നൂറ്റാണ്ടിലേറെ കാലം അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ : ഇയ്യാത്തു
മക്കള്‍ : സുലൈഖ, റുഖിയ, അബ്ദുസമദ് (റിയാദ്) അബ്ദുല്‍ ജലീല്‍ (സൗദി)
മരുമക്കള്‍ : മൊയ്തു (നിലമ്പൂര്‍) ഉമ്മുകുല്‍സു, മുബശ്ശിറ