ബീഫാത്തിമ്മ ഹജ്ജുമ്മ(69)

തിരൂരങ്ങാടി: കൊടിഞ്ഞി സെന്‍ട്രല്‍ ബസാര്‍ പത്തൂര്‍ (മുതുവാട്ട്) മുഹമ്മദ് മാസ്റ്റരുടെ ഭാര്യ ബീഫാത്തിമ്മ ഹജ്ജുമ്മ(69) നിര്യാതയായി. മക്കള്‍: അബ്ദുള്‍ ജലീല്‍, ഫിറോസ് (ഇരുവരും സൗദി) സുഹറ, ഷെരീഫ, സൈഫുന്നീസ മരുമക്കള്‍: മുഹമ്മദലി, അബ്ദുള്‍ സലാം, അബ്ദുറഹ്മാന്‍, ഹസീന, സുബൈദ