ബിയ്യ(90) നിര്യാതയായി

deathപരപ്പനങ്ങാടി: പാലത്തിങ്ങൽ സ്വദേശി പരേതനായ ചപ്പങ്ങത്തിൽ സൈദുവിന്റെ ഭാര്യ ബിയ്യ(90) നിര്യാതയായി .മക്കള്‍.സൂപ്പി( ജിദ്ദ),പരേതയായ പാത്തുമ്മു.
മരുമക്കൾ: മുഹമ്മദ്, ഫാത്തുമ്മ