ബിടെക്‌ ലാറ്ററല്‍ എന്‍ട്രി

സംസ്ഥാനത്തെ എഞ്ചിനീയറിംഗ്‌ കോളേജുകളിലേക്കുള്ള ബി.ടെക്‌ ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനുള്ള ഓപ്‌ഷനുകള്‍ ജൂണ്‍ 16 വരെ. www.dtekerala.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.