ബാല ലൈംഗിക പീഡനവാര്‍ത്ത ; ബിബിസി 185,000 പൗണ്ട് നല്‍കി.

ലണ്ടന്‍ : ബാല ലൈംഗിക പീഡനവാര്‍ത്ത സംബന്ധിച്ച് തെറ്റായ വാര്‍ത്ത നല്‍കിയ ബിബിസി കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടി നേതാവ്‌ ലോര്‍ഡ്‌ മക്‌ ആല്‍പൈന്‌ 185,000 പൗണ്ട്‌ ആണ്‌ ബിബിസി നഷ്‌ടപരിഹാരമായി നല്‍കി.

ബിബിസി റിപ്പോര്‍ട്ട്‌ ചെയ്‌ത  1970കളില്‍ വെയില്‍സിലെ ചിന്‍ഡ്രണ്‍ ഹോമില്‍ നടന്നുവെന്ന  പീഡനവാര്‍ത്തയാണ്‌ വിവാദത്തിലായത്‌.

നുണപ്രചരണം നടത്തിയ മറ്റ് സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണെന്ന് ആല്‍പൈ വ്യക്തമാക്കിയിരിക്കുകയാണ്‌