ബാലകൃഷ്ണപിള്ളയെ ഫോണില്‍ വിളിച്ചവര്‍ക്കെതിരെ കേസെടുക്കൂം.

ബാലകൃഷ്ണപ്പിള്ള ജയിലിലായിരുന്ന സമയത്ത് ഫോാണില്‍ വിളിച്ചവര്‍ക്കെതിരെയും കേസെടുക്കുവാന്‍ കോടതി ഉത്തരവിട്ടും

തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് ഉത്തരവ്.
തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് ഉത്തരവ്. ഗണേഷ് കുമാര്‍, കൊടിക്കുന്നില്‍ സുരേഷ്, രമേഷ് ചെന്നിത്തല, ജീ സുകുമാരന്‍നായര്‍, വാസുദേവ ശര്‍മ്മ എന്നിവര്‍ പിള്ളയെ വിളിച്ചവരുടെ പട്ടികയില്‍പ്പെടുന്നു.

പിള്ളയെ വിളിച്ചവരുടെ വിശദമായ പട്ടിക സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥരോട് കഴിഞ്ഞ ദിവസം തിരുവനന്തപുരം കോടതി നിര്‍ദ്ദേശിച്ചിരുന്നു.