ബാങ്ക് അക്കൗണ്ട് വഴി എപിഎല്‍ റേഷന്‍ സബ്‌സിഡി

തിരു: എപിഎല്‍ വിഭാഗക്കാര്‍ക്കുള്ള റേഷന്‍ സ്ബ്‌സിഡി ഇനി ബാങ്ക് അക്കൗണ്ട് വഴിനല്‍കുമന്നെും കിലോഗ്രാമിന് 6രൂപ 90 പൈസയാണ് ഇങ്ങനെ നല്‍കതുകയെന്നും അദേഹം പറഞ്ഞു. ഇതിനുപുറമെ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാനുള്ള സീറോബാലന്‍സ് അക്കൗണ്ടുകള്‍ തുടങ്ങാനുള്ള സൗകര്യവും ഉണ്ടായിരിക്കും. ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് ബയോമെട്രിക് സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം ഉപയോഗിച്ചാവും ഒരു രൂപ നിരക്കില്‍ അരി നല്‍കുകയെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ് മുഖ്യമന്ത്രി പറഞ്ഞു.

രണ്ടു രൂപ അരി സര്‍ക്കാറിന് അധിക ബാധ്യത ഉണ്ടാക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.