ബാംഗ്ലൂരില്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്തു

ബാംഗ്ലൂരില്‍ നിയമവിദ്യാര്‍ത്ഥിനിയായ 21കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി.ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ വച്ചാണ് വിദ്യാര്‍ത്ഥിനിയെ 8 പേര്‍ ചേര്‍ന്ന് ആക്രമിച്ചത്. വിദ്യാര്‍ത്ഥിനിയോടൊപ്പം ഉണ്ടായിരുന്ന കാമുകനും ക്രൂരമായി മര്‍ദ്ദനമേറ്റിട്ടുണ്ട്.കാമുകന്‍ കൊല്ലം സ്വദേശിയും ഐടി ഉദ്യോഗസ്ഥനുമാണ്.
ക്യാംപസിലെ കാട്ടിലേക്ക് വലിച്ച് കൊണ്ടുപോയാണ് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്തത്,
ഇതിനിടെ കാമുകനോട് പണം ആവിശ്യപ്പെടുകയും പണമെടുക്കാന്‍ പോയി തിരിച്ച് വന്നപ്പോള്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു

പിന്നീട് രാത്രിയില്‍ പെണ്‍കുട്ടി ഫോണില്‍ വിളിച്ച് തന്നെ പീഡിപ്പിച്ച വിവരം പറയുകയായിറരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നുപോലീസ് കേസസെടുത്തു പോലീസ്  അന്വേഷണം ആരംഭിച്ചു