ബാംഗ്ലൂരില്‍ വന്‍ തീപ്പിടുത്തം

ബാംഗ്ലൂര്‍: ബാഗ്ലൂര്‍ ഹോസൂര്‍ റോഡിലൂള്ള പെയിന്റ് ഫാക്ടറിയില്‍ തീപിടുത്തം. ഇന്ന് ഉച്ചയോടെയാണ് തീപ്പിടുത്തമുണ്ടായത്. ഫയര്‍ ഫോഴിസിന്റെ പന്ത്രണ്ടോളം യൂണിറ്റും പോലീസു ചേര്‍ന്ന് തീ അണയ്ക്കാനുള്ള കഠിന പരിശ്രമം ഇപ്പോഴും തുടരുകയാണ്.

അപകടസമയത്ത് ജീവനക്കാരാരുതന്നെ ഫാക്ടറിയ്ല്‍ ഉണ്ടായിരുന്നില്ലെന്നാണ് പ്രഥമ വിവരം.