ബഹുജന കണ്‍വെന്‍ഷന്‍

താനൂര്‍: ഈ മാസം 28ന് മനുഷ്യ സാഗരത്തിന്റെ പ്രചരണാര്‍ത്ഥം മത്സ്യതൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാഴക്കതെരുവില്‍ ബഹുജന കണ്‍വെന്‍ഷന്‍ നടന്നു. മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. ഇ പി കുഞ്ഞാവ അധ്യക്ഷത വഹിച്ചു. എം പി അഷ്‌റഫ്, ഇ ജയന്‍, എം പി ഹംസക്കോയ, ബി പി ഹംസക്കോയ, കെ പി സൈതലവി, ബാപ്പുട്ടി കൂട്ടായി, എം പി അഷ്‌റഫ്, ആര്‍ പി അബ്ദുറഹിമാന്‍ കുട്ടി പ്രസംഗിച്ചു.