ബള്‍ഗേറിയയില്‍ മുഖാവരണത്തിന്‌ നിരോധനം

burkaSUM_1927572bസോഫിയ: ബള്‍ഗേറിയന്‍ നഗരമായ പാസാര്‍ജീക്കില്‍ മുസ്ലിം സ്‌ത്രീകള്‍ മുഖാവരണം ധരിക്കുന്നത്‌ പ്രാദേശിക ഭരണകൂടം നിരോധിച്ചു. നിയമം ലംഘിച്ചാല്‍ പിഴ ഈടാക്കാനും നീക്കമുണ്ട്‌. സുക്ഷാ നടപടികളുടെ ഭാഗമായാണ്‌ മുഖാവരണം അണിയുന്നതിന്‌ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്‌ പ്രാദേശിക ഭരണകൂടം അറിയിച്ചു.

പുതിയ നിയമം ബുധനാഴ്‌ച മുതല്‍ നിലവില്‍ വരും. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 12 ശതമാനം മാത്രമാണ്‌ മുസ്ലീംങ്ങള്‍.