ബലിപെരുന്നാള്‍ 27 ന്

തിരു : ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ ഒക്ടോബര്‍ 27 നായിരിക്കുമെന്ന് പാളയം ഇമാം മൗലവി ജമാലുദീന്‍ മങ്കടയും ദക്ഷിണ കേരള ജമയ്യത്തുല്‍ ഉലമ സെക്രട്ടറി തൊട്ടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും സംയുക്ത പ്രസാതാവനയിലൂടെ അറിയിച്ചു. മാസപ്പിറവി ദൃശ്യമാകാത്തതിനാലാണ് മാസം 30 പൂര്‍ത്തിയാക്കി ബക്രീദ് ആഘോഷിക്കുന്നത്.