ബജറ്റ് ചോര്‍ന്നു ; പെന്‍ഷന്‍ പ്രായം 56 ആക്കി

2012 -13 വര്‍ഷത്തെ ബജറ്റ് അവതരണത്തിന് മുമ്പ് തന്നെ ബജറ്റിലെ വിവരങ്ങള്‍ ചോര്‍ന്നതായി പ്രതിപക്ഷനേതാവ് വി എസ് അച്ചുദാനന്ദന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇന്നത്തെ മംഗളം പത്രത്തിലാണ് ബജറ്റി കാര്യാങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത്.

പെന്‍ഷന്‍ പ്രായം 56 ആക്കികൊണ്ടുള്ള ധനമന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ പ്രതിപക്ഷം മുദ്രാവാക്ക്യം വിളിയോടെ നടുത്തളത്തിലിറങ്ങി.

പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിലും ബജറ്റ് അവതരണം തുടരുകയാണ്.