ഫെയ്‌സ്‌ അക്കാദമി ഒന്നാം വാര്‍ഷികം

face foundation of indiaപരപ്പനങ്ങാടി: ഫെയ്‌സ്‌ അക്കാദമി ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 28 ന്‌ ഞായറാഴ്‌ച അക്കാദമിയിലെ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും വണ്ടിയര്‍മാരും നാട്ടുകാരും പങ്കെടുക്കുന്ന ഇന്‍സ്‌പെയര്‍-2 സംഘടിപ്പിക്കുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ചടങ്ങില്‍ ഇന്‍സ്‌പെയര്‍ ക്യാമ്പിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ലാപ്‌ടോപ്പ്‌ വിതരണം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ പി.ഒ നയിം, കടവത്ത്‌ സെയ്‌തലവി, എംഎകെ തങ്ങള്‍,നവാസ്‌,അലി,അക്‌ബര്‍, ഷിയാസ്‌ എന്നിവര്‍ സംബന്ധിച്ചു.