ഫുട്‌ബോള്‍ മത്സരത്തില്‍ ഒന്നാംസ്ഥാനം ഫിഷര്‍മാന്‍ ടീമിന്

പരപ്പനങ്ങാടി: കേരളോത്സവത്തില്‍ തിരൂരങ്ങാടി ബ്ലോക്തല ഫുട്‌ബോള്‍ മത്സരത്തില്‍ പരപ്പനങ്ങാടി ഫിഷര്‍മാന്‍ ടീം ഒന്നാംസ്ഥാനം നേടി.