ഫുട്‌ബോള്‍കോച്ചിംഗ് ക്യാംമ്പ്

തിരൂരങ്ങാടി: ന്യൂ ചലഞ്ച് ബോയ്‌സ് സംഘടിപ്പിക്കുന്ന അവധിക്കാല ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് ഏപ്രില്‍ ആദ്യവാരത്തില്‍ പുളിഞ്ഞിലം സ്റ്റേഡിയത്തില്‍ അരങ്ങേറും. 13 മുതല്‍ 22 വരെ പ്രായപരിധിയിലുളളവര്‍ ബന്ധപ്പെടുക. ഫോണ്‍:9895290280, 994709860.