ഫറോക്ക്‌ നഗരസഭയില്‍ റീപോളിംഗ്‌ നടന്ന വാര്‍ഡില്‍ യു.ഡി.എഫ്‌ വിജയിച്ചു

കോഴിക്കോട്‌: വോട്ടിംഗ്‌ യന്ത്രം തകരാറിലായതിനെ തുടര്‍ന്ന്‌ തിങ്കളാഴ്‌ച റീപോളിംഗ്‌ നടന്ന കോഴിക്കോട്‌ ഫറോക്ക്‌ നഗരസഭയിലെ കോതര്‍തോട്‌ വാര്‍ഡില്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ്സിലെ മൊയ്‌തീന്‍ കോയ വിജയിച്ചു. തിങ്കളാഴ്‌ച നടന്ന വോട്ടെടുപ്പില്‍ 92 വോട്ടുകള്‍ക്കാണ്‌ വിജയിച്ചത്‌.