പ്രഭ(50)

പരപ്പനങ്ങാടി : തിരൂരങ്ങാടി ഐ.സി.ഡി.എസ് പ്രൊജക്റ്റിലെ അങ്കണ്‍വാടി വര്‍ക്കര്‍ ചുടലപറമ്പിനു സമീപം മാരാത്തടത്തില്‍ രാമചന്ദ്രന്റെ(കുഞ്ഞിമോന്‍) ഭാര്യ: പ്രഭ(50) നിര്യാതയായി. മക്കള്‍ : സ്വപ്‌ന, സംഗീത, സരിഗ. മരുമകന്‍ : ബൈജു(ഇറിഗേഷന്‍ വകുപ്പ്). സഹോദരങ്ങള്‍ : മൂത്താലത്ത് ബാലന്‍, കൃഷ്ണദാസ്, ഇന്ദിര, പ്രേമ, വിനോദ്കുമാര്‍. മാതാവ് : പാര്‍വ്വതി.