പ്രതിരോധകുത്തിവെപ്പ്‌ എടുക്കാതിരിക്കുന്ന മലപ്പുറത്തിന്റെ പ്രവണത തിരിച്ചടിയാകുന്നു

iStock_000011177104Medium_master_wide copyമലപ്പുറം: ചില പ്രചരണങ്ങളില്‍ കുടുങ്ങി പ്രതിരോധ കുത്തിവെപ്പും തുള്ളിമരുന്നും നല്‍കാതിരുന്ന രക്ഷിതാക്കളും, പ്രചരണം നടത്തിയവരുമാണ്‌ വെട്ടത്തുരിലെ അന്‍വാറുല്‍ ഹുദയിലെ മുഹമ്മദ്‌ അമീറുദ്ധീന്റെ മരണത്തിന്‌ മറുപടി പറയേണ്ടത്‌. അഞ്ചു വയസ്സിനു മുമ്പുള്ള കുത്തിവെപ്പ്‌ കൃത്യമായി എടുക്കാഞ്ഞതാണ്‌ ഡിഫ്‌തീരിയ ബാധിച്ചിള്ള അമീറുദ്ധീന്റ മരണത്തിന്‌ ഇടയാക്കിയത്‌.