പ്രകൃതി പഠന ക്ലാസ്

biju ibrahim

താനൂര്‍: കാട്ടിലങ്ങാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തില്‍ ‘ആരോഗ്യം പ്രകൃതിദത്ത മാര്‍ഗങ്ങളിലൂടെ’ എന്ന വിഷയത്തില്‍ പഠന ക്ലാസ് നടന്നു. ഡോ. രാധാകൃഷ്ണന്‍ ക്ലാസ് നയിച്ചു. പ്രധാനധ്യാപിക ശൈവജ അധ്യക്ഷത വഹിച്ചു.