പ്രകാശന്‍ (39)

പരപ്പനങ്ങാടി: പുത്തരിക്കലെ ചോഴിയാര്‍കുന്നത്ത് പരേതനായ കുഞ്ഞുണ്ണിയുടെ മകന്‍ പ്രകാശന്‍ (39) നിര്യാതനായി. ഏറെ നാളായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷനില്‍ ടെലഫോണ്‍ ബൂത്ത് നടത്തി വരികയായിരുന്നു.

മാതാവ്: ജാനകി. ഭാര്യ : സുധ. സഹോദരങ്ങള്‍: കണ്ണന്‍, ഉണ്ണികൃഷ്ണന്‍, നിര്‍മല, രമണി, ലക്ഷ്മി.