പൊന്‍മായിത്തറ കണ്ടന്‍ (85) നിര്യാതനായി

Kandan - parappanangadiപരപ്പനങ്ങാടി :ചെട്ടിപ്പടി എടവണ്ണത്തറ കോളനിയിലെ പൊന്‍മായിത്തറ കണ്ടന്‍ (85) നിര്യാതനായി . മക്കള്‍ :സുധാകരന്‍ (സി പി എം ബ്രാഞ്ച് മെമ്പര്‍ ),മനോഹരന്‍ ,ദിനേശന്‍ ,തങ്ക ,ജാനു ,ലീല . മരുമക്കള്‍ :ഷിനു ,സുസ്മിത ,മിനി ,വേലായുധന്‍ ,രാജന്‍ ,പരേതനായ സുബ്രഹ്മണ്ണിയന്‍ .