പേരത്തറ പ്രേമകുമാരി(60) നിര്യാതയായി

charamam premakumariപരപ്പനങ്ങാടി: പുത്തന്‍പീടികക്കടുത്ത്‌ പരേതനായ പോസ്‌റ്റ്‌മാസ്‌റ്റര്‍ നമ്പാല നാരായണന്റെ ഭാര്യ പേരത്തറ പ്രേമകുമാരി(60) നിര്യാതയായി. മക്കള്‍; ബിജോയ്‌,ബീന. മരുമക്കള്‍: ഷൈമി ബിജോയ്‌, സത്യന്‍.