പെരുന്നാള്‍ സപ്ലിമെന്റ് ഉണര്‍വ് പുറത്തിറക്കി

തിരൂരങ്ങാടി: കൊടിഞ്ഞി ടൗണ്‍ യൂത്ത്‌ലീഗ് കമ്മറ്റി പെരുന്നാളിനോടനുബന്ധിച്ച് ഉണര്‍വ്വ് സപ്ലീമെന്റ് പുറത്തിറക്കി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ യൂത്ത്‌ലീഗ് പ്രസിഡന്റ് യു എ റസാഖിന് കോപ്പി നല്‍കി പ്രകാശനം ചെയ്തു.

ഷമീര്‍ പൊറ്റാണിക്കല്‍, സാദിഖ് തിരുത്തി, കെ മനാഫ്, ടി കെ നാസര്‍, രജസ്ഖാന്‍ മാളിയാട്ട് സംബന്ധിച്ചു.