പെണ്ണിസ്ലാം സാധ്യമാണ്‌ ഇന്ന്‌ കോഴിക്കോട്‌ സെമിനാര്‍

ca74f70b-1f1a-4f4f-88d2-e47bcf800158കോഴിക്കോട്‌: പെണ്ണിസ്ലാം സാധ്യമാണ്‌ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഫാത്തിമ മെര്‍നിസി അനുസ്‌മരണത്തോടനുബന്ധിച്ചാണ്‌ സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്‌. ഡിസംബര്‍ 19 ന്‌ ശനിയാഴ്‌ച വൈകീട്ട്‌ നാലുമണിക്ക്‌ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഹാളില്‍ പ്രെഫ. എ കെ രാമകൃഷ്‌ണന്‍ പരിപ്പാടി ഉദ്‌ഘാടനം ചെയ്യും.

ഖദീജനര്‍ഗീസ്‌, കെ എം വേണുഗോപാല്‍, എ പി കുഞ്ഞാമു, പി.റുക്‌സാന, പി ടി നാസര്‍, വി പി റജീന, അഹ്മദ്‌ ഷെരീഫ്‌, നാസറുദ്ധീന്‍ ചേന്ദമംഗലൂര്‍, വി ഫായിസ്‌, ടി കെ സബീന എന്നിവര്‍ സംസാരിക്കും.