പെട്രോള്‍ ഡീസല്‍ വില കുറച്ചു

petrolദില്ലി: രാജ്യത്ത്‌ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു. പെട്രോളിന്‌ 31 പൈസയും ഡീസലിന്‌ 71 പൈസയുമാണ്‌ കുറച്ചിരിക്കുന്നത്‌. പുതുക്കിയ നിരക്ക്‌ ഇന്ന്‌ അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു.

അന്താരാഷ്ട്ര വിരണിയില്‍ ക്രൂഡ്‌ ഓയിലിന്റെ വില കുറഞ്ഞതാണ്‌ ഇന്ധന വില കുറയാന്‍ കാരണമായത്‌.