പുളളാടൻ ഹംസ (65) നിര്യാതനായി

പരപ്പനങ്ങാടി: കരിങ്കല്ലത്താണി സ്വദേശി പരേതനായ പുളളാടൻ കുഞ്ഞിമുഹമ്മദിന്റെ മകൻ ഹംസ (65) നിര്യാതനായി. ഭാര്യ സഫിയ മക്കൾ. നിസാർ. ഹാറൂൺ. റസീന. ഹഫ്സത്ത്. സാബിറ. മരുമക്കൾ: റിയാസ്. ഇസ്മായിൽ, ഫസീല. അസ്ന