പുരുഷ ഹോസ്റ്റല്‍ മെസ്സ്‌ നടത്താന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു

കാലിക്കറ്റ്‌ സര്‍വകലാശാലാ പുരുഷ ഹോസ്റ്റലില്‍ മെസ്സ്‌ നടത്തുവാന്‍ താല്‍പ്പര്യമുള്ളവരില്‍ നിന്ന്‌ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്നതിനുള്ള അവസാന തിയതി ജൂണ്‍ 12. വിവരങ്ങള്‍ക്ക്‌ www.universityofcalicut.info എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.
വിദുരവിദ്യാഭ്യാസം ബി.എ ഇംഗ്ലീഷ്‌ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധക്ക്‌
കാലിക്കറ്റ്‌ സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസം ബി.എ ഇംഗ്ലീഷിന്‌ (സിയുസിബിസിഎസ്‌എസ്‌, 2014 പ്രവേശനം) മാസ്‌ കമ്മ്യൂണിക്കേഷന്‍ കോംപ്ലിമെന്ററി കോഴ്‌സായി എടുത്തിട്ടുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളും ഇലക്‌ട്രോണിക്‌ മീഡിയ എന്ന കോംപ്ലിമെന്ററി വിഷയമാണ്‌ പഠിക്കേണ്ടത്‌.