പുനത്തില്‍ ജാനു(75) നിര്യാതയായി

IMG-20151011-WA0073പരപ്പനങ്ങാടി: പുത്തന്‍പീടികയില്‍ പരേതനായ പുനത്തില്‍ കണ്ടന്‍കുട്ടിയുടെ ഭാര്യ ജാനു(75) നിര്യാതയായി. മക്കള്‍ : ദാസന്‍ എന്ന രാജന്‍, അനില്‍കുമാര്‍, മനോജ്‌ കുമാര്‍. മരുമക്കള്‍: ഷീജ, മിനി, ദിവ്യ. സംസ്‌ക്കാരം വീട്ടുവളപ്പില്‍ ഉച്ചയ്‌ക്ക്‌ 2 മണിക്ക്‌.