പുത്തന്‍പുരയില്‍ കെഎം മോഹന്‍ദാസ് (70) നിര്യാതനായി

മലപ്പുറം: താമരക്കുഴി പുത്തന്‍പുരയില്‍ കെഎം മോഹന്‍ദാസ് (70) നിര്യാതനായി. ഭാര്യ-കാര്‍ത്ത്യായിനി.