പുതുമന സുബ്രഹ്മണ്യന്‍ എമ്പ്രാന്തിരി(74)

അരിയല്ലൂര്‍: വാട്ടര്‍ അതോറിറ്റി റിട്ട.എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ പുതുമന സുബ്രഹ്മണ്യന്‍ എമ്പ്രാന്തിരി(74) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ ടി രുഗ്മിണി(റിട്ട. അധ്യാപിക,എംവിഎച്ച്എസ്എസ് അരിയല്ലൂര്‍). മക്കള്‍: സുനി(ബറോഡ), സിന്ധു, സുദീപ്ത്(വോള്‍വോ ബംഗളൂരു). മരുമക്കള്‍: ശ്രീനിവാസ് പാടൂര്‍, ദേവകൂമാര്‍, ധന്യ. സഹോദരങ്ങള്‍: സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗമായിരുന്ന പരേതനായ പി പരമേശ്വരന്‍ എമ്പ്രാന്തിരി, പരേതനായ സുഭദ്രാ അന്തര്‍ജനം, പാര്‍വതി അന്തര്‍ജനം.