പുതുക്കുളങ്ങര മുഹമ്മദ്( 72)നിര്യാതനായി

Story dated:Tuesday September 13th, 2016,06 20:pm

charamam-muhammad-parappanangadiപരപ്പനങ്ങാടി :അഞ്ചപ്പുരയിലെ പുതുക്കുളങ്ങര മുഹമ്മദ്( 72)നിര്യാതനായി .ഭാര്യമാർ :ആയിഷ ,പരേതയായ തിത്തീബി .മക്കൾ :ഹുമയൂൺ കബീർ ,അമീർ ,നദീറ ,നജ്മു .മരുമക്കൾ :ബഷീർ ,റിയാസ് ,ശരീഫ ,ഹാഫിയാത്ത് .