പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ തീയതികള്‍

തിരു:തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ സത്യപ്രതിജ്ഞാ തീയതി സംബന്ധിച്ച്‌ സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഉത്തരവായി. ഇതനുസരിച്ച്‌ ഒക്‌ടോബര്‍ 31-നും നവംബര്‍ അഞ്ചിനും ഭരണസമിതിയുടെ കാലാവിധി അവസാനിക്കുന്ന സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ അംഗങ്ങളും നവംബര്‍ 12-ന്‌ സത്യപ്രതിജ്ഞ/ദൃഡപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേല്‍ക്കണം.

ഗ്രാമപഞ്ചായത്ത്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ ജില്ലാ പഞ്ചായത്ത്‌, മുനിസിപ്പാലിറ്റികളില്‍ നവംബര്‍ 12-ന്‌ രാവിലെ 10 മണിക്ക്‌ കോര്‍പ്പറേഷനുകളില്‍ പകല്‍ 11.30നുമാണ്‌ പ്രതിജ്ഞാ നടപടികള്‍ ആരംഭിക്കേണ്ടത്‌. ഇപ്രകാരം സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരം ഏറ്റെടുക്കുന്ന അംഗങ്ങള്‍ക്കു മാത്രമേ നവംബര്‍ 18,19 തീയതയില്‍ നടക്കുന്ന അദ്ധ്യക്ഷന്‍ ഉപാദ്ധ്യക്ഷന്‍ തിരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാന്‍ കഴിയുകയുളളു. പ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റെടുക്കാത്ത അംഗങ്ങള്‍ അവര്‍ തിരഞ്ഞെടുക്കപ്പെടുന്ന തീയതി മുതല്‍ 30 ദിവസത്തിനകം പ്രസിഡന്റ്‌ /ചെയര്‍േപഴ്‌സണ്‍ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരം ഏറ്റെടുക്കാത്ത പക്ഷം അവരുടെ അംഗത്വം നഷ്‌ടപ്പെടുന്നതാണ്‌. നിശ്ചിത ദിവസത്തിനുളളില്‍ മതിയായ കാരണങ്ങളില്ലാതെ സത്യ പ്രതിജ്ഞയോ ദൃഡപ്രതിജ്ഞയോ ചെയ്‌ത്‌ സ്ഥാനം ഏറ്റെടുക്കാത്ത പക്ഷം അയാള്‍ തന്‍െറ സ്ഥാനം സ്വമേധയാ ഒഴിഞ്ഞതായി സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പ്രഖ്യാപിക്കുന്നതാണ്‌.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞാ തീയതി ചുവടെ ചേര്‍ക്കുന്നു.
ക്രമ നമ്പര്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പേര്‌ ജില്ല തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ / ദൃഢപ്രതിജ്ഞ ചെയ്യുന്നതിനുള്ള തീയതി
1. നന്നംമുക്ക്‌ ഗ്രാമപഞ്ചായത്ത്‌ മലപ്പുറം 16/11/2015
2. പുലമാന്തോള്‍ ഗ്രാമപഞ്ചായത്ത്‌ മലപ്പുറം 19/11/2015
3. എടപ്പാള്‍ ഗ്രാമപഞ്ചായത്ത്‌ മലപ്പുറം 19/11/2015
4. കാവന്നൂര്‍ ഗ്രാമപഞ്ചായത്ത്‌ മലപ്പുറം 26/11/2015
5. ആലങ്കോട്‌ ഗ്രാമപഞ്ചായത്ത്‌ മലപ്പുറം 29/11/2015
6. ആനിക്കാട്‌ ഗ്രാമപഞ്ചായത്ത്‌ പത്തനംതിട്ട 30/11/2015

7. എടക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്ത്‌ എറണാകുളം 30/11/2015
8. മാറാടി ഗ്രാമപഞ്ചായത്ത്‌ എറണാകുളം 30/11/2015
9. മുടക്കുഴ ഗ്രാമപഞ്ചായത്ത്‌ എറണാകുളം 30/11/2015
10. പാറക്കടവ്‌ ഗ്രാമപഞ്ചായത്ത്‌ എറണാകുളം 30/11/2015
11. കുന്നുകര ഗ്രാമപഞ്ചായത്ത്‌ എറണാകുളം 30/11/2015
12. ഇടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ എറണാകുളം 30/11/2015
13. പാറക്കടവ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ എറണാകുളം 30/11/2015
14. തൃക്കാക്കര മുനിസിപ്പാലിറ്റി എറണാകുളം 30/11/2015
15. കരീപ്ര ഗ്രാമപഞ്ചായത്ത്‌ കൊല്ലം 01/12/2015
16. നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ കൊല്ലം 01/12/2015
17. പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത്‌ കൊല്ലം 01/12/2015
18. ബുധനൂര്‍ ഗ്രാമപഞ്ചായത്ത്‌ ആലപ്പുഴ 01/12/2015
19. ചെമ്പ്‌ ഗ്രാമപഞ്ചായത്ത്‌ കോട്ടയം 01/12/2015
20. മരങ്ങാട്ടുപ്പള്ളി ഗ്രാമപഞ്ചായത്ത്‌ കോട്ടയം 01/12/2015
21. പാമ്പാടി ഗ്രാമപഞ്ചായത്ത്‌ കോട്ടയം 01/12/2015
22. തലനാട്‌ ഗ്രാമപഞ്ചായത്ത്‌ കോട്ടയം 01/12/2015
23. കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത്‌ തൃശൂര്‍ 01/12/2015
24. കൈപ്പറമ്പ്‌ ഗ്രാമപഞ്ചായത്ത്‌ തൃശൂര്‍ 01/12/2015
25. എളവള്ളി ഗ്രാമപഞ്ചായത്ത്‌ തൃശൂര്‍ 01/12/2015
26. പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത്‌ തൃശൂര്‍ 01/12/2015
27. വള്ളത്തോള്‍ ഗ്രാമപഞ്ചായത്ത്‌ തൃശൂര്‍ 01/12/2015
28. തൃത്താല ഗ്രാമപഞ്ചായത്ത്‌ പാലക്കാട്‌ 01/12/2015
29. വാഴയൂര്‍ ഗ്രാമപഞ്ചായത്ത്‌ മലപ്പുറം 01/12/2015
30. ആയഞ്ചേരി ഗ്രാമപഞ്ചായത്ത്‌ കോഴിക്കോട്‌ 01/12/2015
31. ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത്‌ കോഴിക്കോട്‌ 01/12/2015
32. കുന്ദമംഗലം ഗ്രാമപഞ്ചായത്ത്‌ കോഴിക്കോട്‌ 01/12/2015
33. ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ കോഴിക്കോട്‌ 01/12/2015
34. മൂപ്പൈനാട്‌ ഗ്രാമപഞ്ചായത്ത്‌ വയനാട്‌ 01/12/2015
35. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്‌ വയനാട്‌ 01/12/2015
36. കല്‍പ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ വയനാട്‌ 01/12/2015
37. പൈവളിഗെ ഗ്രാമപഞ്ചായത്ത്‌ കാസറഗോഡ്‌ 01/12/2015
38. എടവണ്ണ ഗ്രാമപഞ്ചായത്ത്‌ മലപ്പുറം 05/12/2015
39. പുല്‍പ്പറ്റ ഗ്രാമപഞ്ചായത്ത്‌ മലപ്പുറം 17/12/2015
40. മാമ്പാട്‌ ഗ്രാമപഞ്ചായത്ത്‌ മലപ്പുറം 19/12/2015
41. അമരമ്പലം ഗ്രാമപഞ്ചായത്ത്‌ മലപ്പുറം 19/12/2015
42. വണ്ടൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ മലപ്പുറം 22/12/2015
43. ചോക്കാട്‌ ഗ്രാമപഞ്ചായത്ത്‌ മലപ്പുറം 26/12/2015
44. തൃക്കലങ്ങോട്‌ ഗ്രാമപഞ്ചായത്ത്‌ മലപ്പുറം 16/01/2016

45. മംഗലം ഗ്രാമപഞ്ചായത്ത്‌ മലപ്പുറം 01/02/2016
46. വെട്ടം ഗ്രാമപഞ്ചായത്ത്‌ മലപ്പുറം 01/02/2016
47. തിരുനാവായ ഗ്രാമപഞ്ചായത്ത്‌ മലപ്പുറം 01/02/2016
48. മക്കരപ്പറമ്പ്‌ ഗ്രാമപഞ്ചായത്ത്‌ മലപ്പുറം 01/02/2016
49. തിരൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ മലപ്പുറം 01/02/2016

(എസ്‌.ഇ.സി.210/2015)

മുനിസിപ്പാലിറ്റിയിലെ വരണാധികാരികള്‍

മുനിസിപ്പാലിറ്റികളില്‍ സത്യപ്രതിജ്ഞ ചെയ്യിക്കാന്‍ നിയോഗിക്കപ്പെട്ട വരണാധികാരികളുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു.

ക്രമ നമ്പര്‍ മുനിസിപ്പാലിറ്റിയുടെ പേര്‌ വരണാധികാരി
1 നെയ്യാറ്റിന്‍കര അസിസ്റ്റന്റ്‌ ഡയറക്‌ടര്‍, സര്‍വ്വേ ആന്റ്‌ ലാന്റ്‌ റിക്കോഡ്‌സ്‌ (റീസര്‍വേ), നെയ്യാറ്റിന്‍കര
2 നെടുമങ്ങാട്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ്‌ ഫിഷറീസ്‌, തിരുവനന്തപുരം
3 ആറ്റിങ്ങല്‍ ജനറല്‍ മാനേജര്‍, ഡിസ്‌ട്രിക്‌ട്‌ ഇന്‍ഡസ്‌ട്രീസ്‌ സെന്റര്‍, തിരുവനന്തപുരം
4 വര്‍ക്കല ഡെപ്യൂട്ടി കളക്‌ടര്‍ (ആര്‍.ആര്‍), കളക്‌ടറേറ്റ്‌, തിരുവനന്തപുരം
5 പരവൂര്‍ ഡിസ്‌ട്രിക്‌ട്‌ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍, കൊല്ലം
6 പുനലൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ്‌ ഓഫീസര്‍, ടിംബര്‍ സെയില്‍സ്‌ ഡിവിഷന്‍, പുനലൂര്‍
7 കരുനാഗപ്പള്ളി ജോയിന്റ്‌ ഡയറക്‌ടര്‍ ഓഫ്‌ കോ-ഓപ്പേററ്റീവ്‌ ഓഡിറ്റ്‌, കൊല്ലം
8 അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, അടൂര്‍
9 പത്തനംതിട്ട ഡിസ്‌ട്രിക്‌ട്‌ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍, പത്തനംതിട്ട
10 തിരുവല്ല ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ്‌ എഡ്യുക്കേഷന്‍, തിരുവല്ല
11 കായംകുളം ഡിസ്‌ട്രിക്‌ട്‌ എംപ്ലോയ്‌മെന്റ്‌ ഓഫീസര്‍, ആലപ്പുഴ
12 മാവേലിക്കര ജനറല്‍ മാനേജര്‍, ഡിസ്‌ട്രിക്‌ട്‌ ഇന്‍ഡസ്‌ട്രീസ്‌ സെന്റര്‍, ആലപ്പുഴ
13 ചെങ്ങന്നൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, ചെങ്ങന്നൂര്‍
14 ആലപ്പുഴ സബ്‌ കളക്‌ടര്‍, ആലപ്പുഴ
15 ചേര്‍ത്തല എക്‌സിക്യൂട്ടിവ്‌ എഞ്ചിനീയര്‍, പി ഡബ്‌ളിയു.ഡി (റോഡ്‌സ്‌), ആലപ്പുഴ
16 ചങ്ങനാശ്ശേരി ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ്‌ എക്കണോമിക്‌സ്‌ ആന്റ്‌ സ്റ്റാറ്റിസ്റ്റിക്‌സ്‌, കോട്ടയം
17 കോട്ടയം ജനറല്‍ മാനേജര്‍, ഡിസ്‌ട്രിക്‌ട്‌ ഇന്‍ഡസ്‌ട്രീസ്‌ സെന്റര്‍, കോട്ടയം
18 വൈക്കം ഡിസ്‌ട്രിക്‌ട്‌ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍, കോട്ടയം
19 പാലാ അസിസ്റ്റന്റ്‌ കമ്മീഷണര്‍ ഓഫ്‌ കോമഴ്‌സ്യല്‍ ടാക്‌സസ്‌, പാലാ
20 തൊടുപുഴ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, ഇടുക്കി
21 ത്യപ്പൂണിത്തുറ എക്‌സിക്യൂട്ടിവ്‌ എഞ്ചിനീയര്‍, പി. ഡബ്‌ളിയു. ഡി., റോഡ്‌സ്‌ ഡിവിഷന്‍, എറണാകുളം, കൊച്ചി -21
22 മൂവാറ്റുപുഴ ഡിസ്‌ട്രിക്‌ട്‌ എഡ്യൂക്കേഷണല്‍ ഓഫീസര്‍, മൂവാറ്റുപുഴ
23 കോതമംഗലം ഡിസ്‌ട്രിക്‌ട്‌ എഡ്യൂക്കേഷണല്‍ ഓഫീസര്‍, കോതമംഗലം
24 പെരുമ്പാവൂര്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ്‌ എഡ്യൂക്കേഷന്‍, എറണാകുളം
25 ആലുവ ഡിസ്‌ട്രിക്‌ട്‌ എഡ്യൂക്കേഷണല്‍ ഓഫീസര്‍, ആലുവ
26 കളമശ്ശേരി ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ്‌ എക്കണോമിക്‌സ്‌ സ്റ്റാറ്റിസ്റ്റിക്‌സ്‌, എറണാകുളം
27 നോര്‍ത്ത്‌ പറവൂര്‍ ഡിസ്‌ട്രിക്‌ട്‌ സപ്ലൈ ഓഫീസര്‍, എറണാകുളം
28 അങ്കമാലി ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ്‌ ഡെയറി ഡെവലപ്പ്‌മെന്റ്‌, എറണാകുളം
29 ഏലൂര്‍ അസിസ്റ്റന്റ്‌ കണ്‍ട്രോളര്‍ (ജനറല്‍), ലീഗല്‍ മെട്രോളജി, എറണാകുളം
30 ത്യക്കാക്കര ഡെപ്യൂട്ടി കളക്‌ടര്‍ (എല്‍.എ), കളക്‌ടറേറ്റ്‌, എറണാകുളം
31 മരട്‌ ഡിസ്‌ട്രിക്‌ട്‌ ഡെവലപ്പ്‌മെന്റ്‌ ഓഫീസര്‍, ഷെഡ്യുള്‍ഡ്‌ കാസ്റ്റ്‌ ഡെവലപ്പ്‌മെന്റ്‌, എറണാകുളം
32 ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ്‌ ഓഫീസര്‍, ചാലക്കുടി
33 ഇരിഞ്ഞാലക്കുട ഡെപ്യൂട്ടി കളക്‌ടര്‍ (എല്‍.എ), തൃശ്ശൂര്‍
34 കൊടുങ്ങല്ലൂര്‍ ഡെപ്യൂട്ടി കളക്‌ടര്‍ (എല്‍.ആര്‍), തൃശ്ശൂര്‍
35 ചാവക്കാട്‌ സബ്‌ കളക്‌ടര്‍/റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, തൃശ്ശൂര്‍
36 ഗുരുവായൂര്‍ ഡെപ്യൂട്ടി കളക്‌ടര്‍ (ആര്‍. ആര്‍), തൃശ്ശൂര്‍
37 കുന്നംകുളം ഡിസ്‌ട്രിക്‌ട്‌ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍, തൃശ്ശൂര്‍
38 ഷൊര്‍ണ്ണൂര്‍ എക്‌സിക്യുട്ടിവ്‌ എഞ്ചിനീയര്‍, പി. ഡബ്‌ളിയു. ഡി. (റോഡ്‌സ്‌), പാലക്കാട്‌
39 ഒറ്റപ്പാലം സബ്‌ കളക്‌ടര്‍/ആര്‍. ഡി. ഒ., ഒറ്റപ്പാലം
40 പാലക്കാട്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ്‌ ഇക്കേണാമിക്‌സ്‌ ആന്റ്‌ സ്റ്റാറ്റിസ്റ്റിക്‌സ്‌, പാലക്കാട്‌
41 ചിറ്റൂര്‍ തത്തമംഗലം ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ്‌ എഡ്യൂക്കേഷന്‍, പാലക്കാട്‌
42 പൊന്നാനി ഡിസ്‌ട്രിക്‌ട്‌ എഡ്യൂക്കേഷണല്‍ ഓഫീസര്‍, തിരൂര്‍
43 തിരൂര്‍ ഡിസ്‌ട്രിക്‌ട്‌ ഓഫീസര്‍, ഗ്രൗ്‌ വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌, മലപ്പുറം
44 പെരിന്തല്‍മണ്ണ ജനറല്‍ മാനേജര്‍, ഡിസ്‌ട്രിക്‌ട്‌ ഇന്‍ഡസ്‌ട്രീസ്‌ സെന്റര്‍, മലപ്പുറം
45 മലപ്പുറം ഡിസ്‌ട്രിക്‌ട്‌ ഡെവലപ്പ്‌മെന്റ്‌ ഓഫീസര്‍ ഫോര്‍ ഷെഡ്യൂള്‍ഡ്‌ കാസ്റ്റ്‌, മലപ്പുറം
46 മഞ്ചേരി ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ്‌ എഡ്യൂക്കേഷന്‍, മലപ്പുറം
47 കോട്ടക്കല്‍ ഡെപ്യൂട്ടി കളക്‌ടര്‍ (എല്‍. ആര്‍), മലപ്പുറം
48 നിലമ്പൂര്‍ ഡിസ്‌ട്രിക്‌ട്‌ പ്ലാനിംഗ്‌ ഓഫീസര്‍, മലപ്പുറം
49 കൊയിലാണ്ടി ഡിസ്‌ട്രിക്‌ട്‌ ഡെവലപ്‌മെന്റ്‌ ഓഫീസര്‍ ഫോര്‍ ഷെഡ്യൂള്‍ഡ്‌ കാസ്റ്റ്‌, കോഴിക്കോട്‌, സിവില്‍ സ്റ്റേഷന്‍ പി. ഒ., കോഴിക്കോട്‌
50 വടകര ഡിവിഷണല്‍ ഫോറസ്റ്റ്‌ ഓഫീസര്‍ (ടിംബര്‍ സെയില്‍സ്‌), വനശ്രീ, അരക്കിണര്‍ പി. ഒ., കോഴിക്കോട്‌
51 കല്‍പ്പറ്റ ജോയിന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍), കല്‍പ്പറ്റ
52 തളിപറമ്പ ഇന്‍സ്‌പെക്‌റ്റിംഗ്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍, കൊമേഴ്‌സ്യല്‍ ടാക്‌സസ്‌, കണ്ണൂര്‍
53 കൂത്തൂപറമ്പ അസിസ്റ്റന്റ്‌ കണ്‍സര്‍വേറ്റര്‍ ഓഫ്‌ ഫോറസ്റ്റ്‌, സോഷ്യല്‍ ഫോറസ്‌ട്രി കണ്ണൂര്‍
54 തലശ്ശേരി എക്‌സിക്യുട്ടിവ്‌ എഞ്ചിനീയര്‍, പഴശ്ശി ഇറിഗേഷന്‍ പ്രോജക്ട്‌, കണ്ണൂര്‍
55 പയ്യന്നൂര്‍ ഡെപ്യൂട്ടി ഡയക്‌ടര്‍ ഓഫ്‌ ഇക്കണോമിക്‌സ്‌ & സ്റ്റാറ്റിസ്റ്റിക്‌സ്‌, സിവില്‍ സ്റ്റേഷന്‍ പി. ഒ., കണ്ണൂര്‍
56 കാഞ്ഞങ്ങാട്‌ ജോയിന്റ്‌ രജിസ്‌ട്രാര്‍ ഓഫ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റീസ്‌ (ജനറല്‍), കാസര്‍ഗോഡ്‌
57 കാസര്‍കോട്‌ മാനേജര്‍ (ഡി. പി), ഡിസ്‌ട്രിക്‌ട്‌ ഇന്‍ഡസ്‌ട്രീസ്‌ സെന്റര്‍, കാസര്‍ഗോഡ്‌
58 നീലേശ്വരം ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ്‌ അഗ്രികള്‍ച്ചര്‍ (വൈ. പി), പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസ്‌, കാസര്‍ഗോഡ്‌
59 പന്തളം ഡിസ്‌ട്രിക്‌ട്‌ എസ്‌. സി. ഡെവലപ്‌മെന്റ്‌ ഓഫീസര്‍, പത്തനംതിട്ട
60 ഹരിപ്പാട്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍, ഡെയറി ഡെവലപ്പ്‌മെന്റ്‌, ആലപ്പുഴ
61 ഏറ്റുമാനൂര്‍ ഡിസ്‌ട്രിക്‌ട്‌ പ്ലാനിംഗ്‌ ഓഫീസര്‍, കോട്ടയം
62 ഈരാറ്റുപേട്ട പ്രോജക്‌ട്‌ ഓഫീസര്‍, ഐ.റ്റി.ഡി.പി., കാഞ്ഞിരപ്പള്ളി
63 കട്ടപ്പന സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്‌ടര്‍, (മൂന്നാര്‍ ലാന്റ്‌ അസൈന്‍മെന്റ്‌), കളക്‌ടറേറ്റ്‌, ഇടുക്കി
64 പിറവം എക്‌സിക്യുട്ടീവ്‌ എഞ്ചിനീയര്‍, ഇറിഗേഷന്‍ ഡിവിഷന്‍, എറണാകുളം
65 കൂത്താട്ടുകുളം പ്രോജക്‌ട്‌ ഡയറക്‌ടര്‍, പി. എ. യു., എറണാകുളം, കൊച്ചി -30
66 വടക്കാഞ്ചേരി ഡിസ്‌ട്രിക്‌ട്‌ രജിസ്‌ട്രാര്‍ (ജനറല്‍), തൃശ്ശൂര്‍
67 പട്ടാമ്പി ജനറല്‍ മാനേജര്‍, ഡിസ്‌ട്രിക്‌ട്‌ ഇന്‍ഡസ്‌ട്രീസ്‌ സെന്റര്‍, പാലക്കാട്‌
68 ചെര്‍പ്പുളശ്ശേരി ഡിസ്‌ട്രിക്‌ട്‌ ടൗണ്‍ പ്ലാനര്‍, ടൗണ്‍ പ്ലാനിംഗ്‌ ഓഫീസ്‌, പാലക്കാട്‌
69 മണ്ണാര്‍ക്കാട്‌ ജിയോളജിസ്റ്റ്‌, മൈനിംഗ്‌ & ജിയോളജി, പാലക്കാട്‌
70 താനൂര്‍ സബ്‌ കളക്‌ടര്‍/റവന്യൂ ഡിവിഷണല്‍ ഓഫീസര്‍, തിരൂര്‍
71 പരപ്പനങ്ങാടി ഡിസ്‌ട്രിക്‌ട്‌ ടൗണ്‍ പ്ലാനര്‍, മലപ്പുറം
72 വളാഞ്ചേരി ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ്‌ അഗ്രികള്‍ച്ചര്‍ (ഇ & റ്റി), മലപ്പുറം
73 തിരൂരങ്ങാടി ഡിസ്‌ട്രിക്‌ട്‌ എഡ്യൂക്കേഷണല്‍ ഓഫീസര്‍, തിരൂരങ്ങാടി
74 പയ്യോളി മാനേജര്‍ (ആര്‍. ഇ. റ്റി), ഡിസ്‌ട്രിക്‌ട്‌ ഇന്‍ഡസ്‌ട്രീസ്‌ സെന്റര്‍, വെള്ളയില്‍ പി. ഒ., കോഴിക്കോട്‌ -673 011
75 രാമനാട്ടുകര എക്‌സിക്യൂട്ടിവ്‌ എഞ്ചിനീയര്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്‌, പുതിയറ, കോഴിക്കോട്‌
76 കൊടുവള്ളി അസിസ്റ്റന്റ്‌ ഡിസ്‌ട്രിക്‌ട്‌ ഇന്‍ഡസ്‌ട്രീസ്‌ ഓഫീസര്‍, നടക്കാവ്‌ പി. ഒ., കോഴിക്കോട്‌
77 മുക്കം ഡിസ്‌ട്രിക്‌ട്‌ പ്ലാനിംഗ്‌ ഓഫീസര്‍, സിവില്‍ സ്‌റ്റേഷന്‍ പി. ഒ., കോഴിക്കോട്‌
78 ഫറോക്ക്‌ ഇന്‍സ്‌പെക്‌ടര്‍ ഓഫ്‌ ഫാക്‌ടറീസ്‌ ആന്റ്‌ ബോയിലേഴ്‌സ്‌ , കോഴിക്കോട്‌ (നോര്‍ത്ത്‌), സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്‌
79 മാനന്തവാടി എക്‌സിക്യൂട്ടിവ്‌ എഞ്ചിനീയര്‍, ബി. എസ്‌. പി. ഡിവിഷന്‍, പടിഞ്ഞാറേത്തറ
80 സുല്‍ത്താന്‍ ബത്തേരി എക്‌സിക്യൂട്ടിവ്‌ എഞ്ചിനീയര്‍, മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍, സുല്‍ത്താന്‍ ബത്തേരി
81 ഇരിട്ടി ഡിസ്‌ട്രിക്‌ട്‌ എംപ്ലോയ്‌മെന്റ്‌ ഓഫീസര്‍, കണ്ണൂര്‍
82 പാനൂര്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ്‌ ഫിഷറീസ്‌, കണ്ണൂര്‍
83 ശ്രീകണ്‌ഠപുരം ഡിസ്‌ട്രിക്‌ട്‌ ലോട്ടറി ഓഫീസര്‍, കണ്ണൂര്‍
84 ആന്തൂര്‍ ഡിസ്‌ട്രിക്‌ട്‌ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍, കണ്ണൂര്‍
85 കൊട്ടാരക്കര പ്രിന്‍സിപ്പല്‍, എക്‌സ്റ്റന്‍ഷന്‍ ട്രെയിനിംഗ്‌ സെന്റര്‍, കൊട്ടാരക്കര
86 കൊണ്ടോട്ടി ഡിസ്‌ട്രിക്‌ട്‌ രജിസ്‌ട്രാര്‍ (ജനറല്‍), മലപ്പുറം

Related Articles