പി.എം.സാദിഖലി യൂത്ത് ലീഗ് സംസ്ഥാനപ്രസിഡണ്ട്

യൂത്ത് ലീഗ് സംസ്ഥാനപ്രസിഡണ്ടായി പി.എം. സാദിഖലിയെ തിരഞ്ഞെടുത്തു.

 

പി.കെ.സുബൈര്‍ (ജനറല്‍ സെക്രട്ടറി), പി.എം.ഹനീഫ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളാണ്.

 

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചത്.