പിലാത്തോട്ടത്തില്‍ മാലിക്(46)നിര്യാതനായി

താനൂര്‍: ചിറക്കല്‍ പള്ളിക്ക് സമീപം പരേതനായ പിലാത്തോട്ടത്തില്‍ ബീരാന്‍കുട്ടിയുടെ മകന്‍ മാലിക്(46)നിര്യാതനായി. ചിറക്കല്‍ പള്ളികമ്മിറ്റി സെക്രട്ടറിയും ഓട്ടോ ഡ്രൈവറുമായിരുന്നു. ഭാര്യ: ആസ്യ.സഹോദരങ്ങള്‍: മൊയ്തീന്‍(റിട്ട.ഫിഷറീസ് വകുപ്പ്), ഫാത്തിമ, സുഹറ,ഖദീജ,മൈമൂന.