പിഎസ്‌സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 36 വയസ്സാക്കി

കേരളത്തില്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 36 വയസ്സാക്കി.

മന്ത്രി കെ.എം മാണി നിയമസഭയില്‍ അറിയിച്ചതാണ്. ഇത് നേരത്തെ് 35 വയസ്സായിരുന്നു.