പിഎസ്എംഒ കോളേജിലെ പ്രൊഫസര്‍ വി സി സുരേഷ് വിരമിച്ചു

തിരൂരങ്ങാടി : പിഎസ്എംഒ കോളേജിലെ ഫിസിക്‌സ് വിഭാഗം തലവനായ വിസി സുരേഷ് വിരമിച്ചു.

33 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഇദ്ദേഹം ഈ കലാലയത്തോട് വിടപറയുന്നത്.
ഇദ്ദേഹം തിരൂര്‍ സ്വദേശിയാണ്‌