പാലത്തിങ്ങൽ വലിയ പിടിയേക്കൽ മുഹമ്മദ് എന്ന ബാവ (പി.വി. ബാവ) (75) നിര്യാതനായി

(2) (1)പരപ്പനങ്ങാടി: പൗരപ്രമുഖനും മുൻ പരപ്പനങ്ങാടി പഞ്ചായത്തംഗവുമായിരുന്ന പാലത്തിങ്ങൽ വലിയ പിടിയേക്കൽ മുഹമ്മദ് എന്ന ബാവ (പി.വി. ബാവ) (75) നിര്യാതനായി.  ഖബറടക്കം രാവിലെ 10ന് കൊട്ടന്തല ജുമാ മസ്ജിദിൽ നടക്കും
.ദീർഘകാലം പാലത്തിങ്ങൽ മഹല്ല് പ്രസിഡണ്ട്, ടി ഐ മദ്റസ പ്രസിഡണ്ടായിരുന്നു. മുൻസിപ്പൽ നാഷണൽ ലീഗ് പ്രസിഡണ്ട്, ഭാര്യ: ഫാത്തിമ. മക്കൾ: മുംതാസ്, അബ്ദുറബ്ബ് (ദുബൈ) നൂറുൽ അമീൻ, ഇസ്സുദ്ധീൻ (ഇരുവരും ബഹ്റൈൻ ) ഷഹനാസ്, ഫെമിനാസ്, മുഹമ്മദ് ഇഖ്ബാൽ ( റിപ്പോർട്ടർ, കേരള വിഷൻ) ഇർഷാദ് ( ബഹ്റൈൻ ) നൗഷാദ്, ശംസുദ്ധീൻ,
മരുമക്കൾ: മുഹമ്മദ് അഷ്റഫ്, സിദ്ധിഖ് തെക്കെപ്പാട്ട്, നിയാസ് ബാബു, ഫാത്തിമ, സുബൈദ, സൽമത്ത്, ആയിശാബി, സജ്ന കുരുണിയൻ, സഹല ജാസ്മിൻ.