പാലത്തിങ്ങല്‍ പുതിയ പാലത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങല്‍ക്ക് തുടങ്ങി

പാലത്തിങ്ങല്‍ കടുലുണ്ടി പുഴക്ക് കുറുകെ പാലത്തിങ്ങലില്‍ പുതിയ പാലത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങല്‍ക്ക് തുടക്കമായി.. ബുധനാഴച് പാലത്തിന്റെ ബോറിങ്ങ് പ്രവര്‍ത്തനമാണ് ആരംഭിച്ചത്.
നിലവിലെ പാലം അപകടാവസ്ഥയിലായതിനാലാണ് പുതിയ പാലം പണിയുന്നത്. 6 കോടി ചിലവ് പ്രതീക്ഷിക്കുന്ന പാലം നിര്‍മിക്കുന്നത് നബാര്‍ഡാണ്. ബോറിങ്ങ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കും
നിലവിലെ പാലത്തിന്റെ ജലസേചന സംവിധാനമായ ചീര്‍പ്പ് ഉള്ള ഭാഗത്താണ് പുതിയ പാലം നിര്‍മിക്കുന്നത്.