പാലത്തിങ്ങലില്‍ പുതിയപാലം ഉടന്‍ നിര്‍മിക്കണം;ഡിവൈഎഫ്‌ഐ

പരപ്പനങ്ങാടി : പാലത്തിങ്ങല്‍ പാലം പുനര്‍ നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നെടുവ വില്ലേജ് കമ്മിറ്റി പരപ്പനങ്ങാടി വാട്ടര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി . മാര്‍ച്ച് കൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

മാര്‍ച്ചിന് അഫ്താബ്,മുജീബ് എന്നിവര്‍ നേതൃത്വം നല്‍കി.